New Update
/kalakaumudi/media/post_banners/78f54b48ec2087b108bcf6b7ce9d9df3d3942aefa367e3ee04e27e4dd469feba.jpg)
കൊച്ചി: പ്രഫ.എം.കെ.സാനുവിന്റെ ഭാര്യയും തിരു-കൊച്ചിയിലെ മുൻ ആരോഗ്യ–വനം മന്ത്രി പരേതനായ വി.മാധവന്റെ മകളുമായ എൻ.രത്‌നമ്മ (90) കാരിക്കാമുറിയിലെ ‘സന്ധ്യ’യിൽ അന്തരിച്ചു. സംസ്കാരം ഇന്നു വൈകിട്ട് 5നു രവിപുരം ശ്മശാനത്തിൽ.