രാജ്‌നാഥ് സിങ് ജമ്മുകശ്മീരില്‍; ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച, സുരക്ഷ വിലയിരുത്തും

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ജമ്മുകശ്മീരിലെത്തി. രാജ്‌നാഥ് സിങ് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ജമ്മുകശ്മീരിലെ സുരക്ഷ വിലയിരുത്തുകയും ചെയ്യും.

author-image
Priya
New Update
രാജ്‌നാഥ് സിങ് ജമ്മുകശ്മീരില്‍; ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച, സുരക്ഷ വിലയിരുത്തും

ഡല്‍ഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ജമ്മുകശ്മീരിലെത്തി. രാജ്‌നാഥ് സിങ് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ജമ്മുകശ്മീരിലെ സുരക്ഷ വിലയിരുത്തുകയും ചെയ്യും. കരസേന മേധാവി മനോജ് പാണ്ഡെയും അദ്ദേഹത്തിനൊപ്പമുണ്ട്.

പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് കരസേന മേധാവി ജമ്മു കശ്മീരിലെത്തുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും.

jammu and kashmir Rajnath Singh