തൃശൂര്‍ മാത്രമല്ല, കേരളവും തരണം: സുരേഷ് ഗോപി

By Web Desk.12 11 2023

imran-azhar

 


തൃശൂര്‍: അഞ്ചു കൊല്ലത്തേക്ക് തൃശൂര്‍ മാത്രമല്ല, കേരളവും തരണമെന്ന് സുരേഷ് ഗോപി. ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം ഉണ്ടായില്ലെങ്കില്‍ പുറത്താക്കാമെന്നും നടുവിലാനില്‍ ദീപാവലി ദിനത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി സംഘടിപ്പിച്ച എസ് ജിസ് കോഫി ടൈംമില്‍ അദ്ദേഹം പറഞ്ഞു.

 

സ്വപ്‌ന പദ്ധതിയായ ചൂണ്ടല്‍ എലിവേറ്റഡ് പാതയെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ നഗരത്തിലെ തിരക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

OTHER SECTIONS