New Update
/kalakaumudi/media/post_banners/4d3a015d04f8cc329a116913fb8ef4ea63606ff1f924f0b487c7e02bfa14c3fd.jpg)
വര്‍ക്കല: ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായി നടത്തുന്ന പദയാത്രകള്‍ സംഘടനകള്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് തീര്‍ഥാടന കമ്മിറ്റി ഓഫീസ് അറിയിച്ചു. താമസ സൗകര്യം ആവശ്യമുള്ളവര്‍ നിലവില്‍ കാണിച്ച നമ്പറുമായി ബന്ധപ്പെട്ടണം.- 9074216042