പമ്പയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 39 തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

By Web desk.08 12 2023

imran-azhar

 


പത്തനംതിട്ട: പമ്പ ചാലക്കയത്തിനു സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം.  39 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.വെള്ളിയാഴ്ച പുലര്‍ച്ചെ 1:40നായിരുന്നു അപകടം. പരിക്കേറ്റ ആറുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലും രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ നിലയ്ക്കല്‍, പമ്പ ആശുപത്രികളിളും ചികിത്സയിലാണ്. 

 

OTHER SECTIONS