/kalakaumudi/media/post_banners/dc99aa1a432dffb0e593c769c1f483ba3ab633d7f8fe6a6af995d61dde9b15dd.jpg)
തിരുവനന്തപുരം: നടിയും നര്‍ത്തകിയുമായ ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംഗീതജ്ഞ കൂടിയായ സുബ്ബലക്ഷ്മി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടിയും നര്‍ത്തകിയുമായ താര കല്യാണ്‍ മകളാണ്.