യുവ ജനതാദള്‍ മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. രാജേഷ് അന്തരിച്ചു

വിദ്യാര്‍ത്ഥി ജനത മുന്‍ സംസ്ഥാന സെക്രട്ടറിയും യുവ ജനതാദള്‍ (എസ്) സംസ്ഥാന സെക്രട്ടറിയുമായിരുന്ന, വഴയില വിന്നേഴ് നഗറില്‍, ജിം ലൈനില്‍ ടിസി32/2020 ദേവികയില്‍ അഡ്വ. എസ്. രാജേഷ് (54) അന്തരിച്ചു.

author-image
Web Desk
New Update
യുവ ജനതാദള്‍ മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. രാജേഷ് അന്തരിച്ചു

തിരുവനന്തപുരം: വിദ്യാര്‍ത്ഥി ജനത മുന്‍ സംസ്ഥാന സെക്രട്ടറിയും യുവ ജനതാദള്‍ (എസ്) സംസ്ഥാന സെക്രട്ടറിയുമായിരുന്ന, വഴയില വിന്നേഴ് നഗറില്‍, ജിം ലൈനില്‍ ടിസി32/2020 ദേവികയില്‍ അഡ്വ. എസ്. രാജേഷ് (54) അന്തരിച്ചു. ജനതാദള്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനുമായിരുന്ന പരേതനായ പ്രൊഫ. ആര്‍. സുന്ദരേശന്‍ നായരുടെയും അരുണാഭായിയുടെയും മകനാണ്. ഭാര്യ: അമ്പിളി (രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി) മക്കള്‍: മഹാദേവന്‍ ആര്‍ നായര്‍, മാളവിക ആര്‍ നായര്‍. സംസ്‌കാരം 14.03.2024 വൈകുന്നേരം 4.00 ന് തൈക്കാട് ശാന്തികവാടത്തില്‍.

kerala obituary thiruvnanthapuram