ഒരു ദിവസം കിടക്കപങ്കിട്ടത് 5 പേര്‍ വരെ; വര്‍ഷം 300 പേര്‍! വെളിപ്പെടുത്തലുമായി യുവതി

ഒരു വര്‍ഷം സ്ത്രീയും പുരുഷനുമായി ഏകദേശം മൂന്നൂറോളം പേരുമായി കിടക്ക പങ്കിട്ടെന്ന് യുവതി. ഓസ്‌ട്രേലിയക്കാരി ആനി നൈറ്റ് ആണ് തുറന്നുപറച്ചില്‍ നടത്തിയത്.

author-image
Web Desk
New Update
ഒരു ദിവസം കിടക്കപങ്കിട്ടത് 5 പേര്‍ വരെ; വര്‍ഷം 300 പേര്‍! വെളിപ്പെടുത്തലുമായി യുവതി

ഒരു വര്‍ഷം സ്ത്രീയും പുരുഷനുമായി ഏകദേശം മൂന്നൂറോളം പേരുമായി കിടക്ക പങ്കിട്ടെന്ന് യുവതി. ഓസ്‌ട്രേലിയക്കാരി ആനി നൈറ്റ് ആണ് തുറന്നുപറച്ചില്‍ നടത്തിയത്. പിന്നാലെ യുവതിയുടെ ജോലി തെറിക്കുകയും ചെയ്തു. എസ്ബിഎസ് ഇന്‍സൈറ്റ് എന്ന ടിവി ഷോയിലാണ് യുവതി തന്റെ അനുഭവം പറഞ്ഞത്.

ഓസ്‌ട്രേലിയയിലെ ഏറ്റവും സെക്ഷ്വലി ആക്ടീവ് യുവതിയെന്നാണ് ആനി നൈറ്റിനെ അറിയപ്പെടുന്നത്. 26കാരിയായ ആനി നൈറ്റിന്റെ തുറന്നുപറച്ചില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടി.

വീട് വാങ്ങാന്‍ 2020 ലാണ് ഓണ്‍ലി ഫാന്‍സ് അക്കൗണ്ട് തുടങ്ങിയത്. വളരെ പെട്ടെന്ന് ആനി പ്രശസ്തയായി. നല്ല സമ്പാദ്യവും ലഭിച്ചു.

ഈ വര്‍ഷമാദ്യമാണ് നൈറ്റ് തന്റെ ലൈംഗിക താല്‍പര്യങ്ങളെക്കുറിച്ച് ദി കെയ്ല്‍ ആന്‍ഡ് ജാക്കി ഓ ഷോയില്‍ തുറന്ന് പറഞ്ഞത്. ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീകളും പുരുഷന്മാരുമായി 300ലധികം പേരുമായി കിടക്കപങ്കിട്ടെന്ന് ആനി പറഞ്ഞിരുന്നു. ഒരു ദിവസം അഞ്ച് വ്യത്യസ്ത ആളുകള്‍ക്കൊപ്പം കിടക്ക പങ്കിട്ടതായും ആനി വെളിപ്പെടുത്തിയിരുന്നു.

news viral news australia world news