കരുവന്നൂര്‍ പുഴയില്‍ ചാടിയ ആയുര്‍വേദ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

കരുവന്നൂര്‍ പുഴയില്‍ ചാടിയ ആയുര്‍വേദ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ അശ്വനി ആശുപത്രിക്ക് സമീപം കരോട്ട് വീട്ടില്‍ ട്രൈസി വര്‍ഗീസ് (28) ആണ് മരിച്ചത്.

author-image
Web Desk
New Update
കരുവന്നൂര്‍ പുഴയില്‍ ചാടിയ ആയുര്‍വേദ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: കരുവന്നൂര്‍ പുഴയില്‍ ചാടിയ ആയുര്‍വേദ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ അശ്വനി ആശുപത്രിക്ക് സമീപം കരോട്ട് വീട്ടില്‍ ട്രൈസി വര്‍ഗീസ് (28) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു മണിക്കൂറുകള്‍ പരിശോധിച്ച ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പര്‍ - 1056, 0471- 2552056)

 

kerala news kerala Latest News thrissur police news update