ബീമാപ്പള്ളി ഉറൂസ്; തിരുവനന്തപുരത്ത് 15 ന് പ്രാദേശിക അവധി

By priya.02 12 2023

imran-azhar

 

തിരുവനന്തപുരം: ബീമാപ്പള്ളിയിലെ ഉറൂസിനോടനുബന്ധിച്ച് ഡിസംബര്‍ 15 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും
ഡിസംബര്‍ 15 ന് അവധിയാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

 

ഇതേ ദിവസം നടത്താന്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ല. ഡിസംബര്‍ 15 മുതല്‍ 25 വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം.

 

 

OTHER SECTIONS