രാമേശ്വരം കഫേയിലെ സ്‌ഫോടനം: ദൃശ്യങ്ങള്‍ പുറത്ത്, യുഎപിഎ പ്രകാരം കേസെടുത്തു

രാമേശ്വരം കഫെയിലെ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കുന്ദളഹള്ളിയിലെ രാമേശ്വരം കഫേയില്‍ വെളളിയാഴ്ച ഉച്ചയ്ക്കാണ് സ്‌ഫോടനം നടന്നത്.

author-image
Web Desk
New Update
രാമേശ്വരം കഫേയിലെ സ്‌ഫോടനം: ദൃശ്യങ്ങള്‍ പുറത്ത്, യുഎപിഎ പ്രകാരം കേസെടുത്തു

ബെംഗളൂരു: രാമേശ്വരം കഫെയിലെ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കുന്ദളഹള്ളിയിലെ രാമേശ്വരം കഫേയില്‍ വെളളിയാഴ്ച ഉച്ചയ്ക്കാണ് സ്‌ഫോടനം നടന്നത്.

ആദ്യം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തേറിച്ചതാണ് എന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്നീട് ബോംബ് സ്‌ഫോടമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സ്ഥിരീകരിച്ചു. കഫേയില്‍ ബാഗ് കൊണ്ടുവച്ചയാളുടെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.

സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ യുഎപിഎ വകുപ്പു പ്രകാരം കേസെടുത്തു.

 

Bengaluru Crime uapa case explosion