തിരുവനന്തപുരത്ത് ബൈക്ക് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

തിരുവനന്തപുരത്തെ തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പാച്ചല്ലൂര്‍ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിന്‍ എന്നിവരാണ് മരിച്ചത്.

author-image
Priya
New Update
തിരുവനന്തപുരത്ത് ബൈക്ക് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പാച്ചല്ലൂര്‍ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിന്‍ എന്നിവരാണ് മരിച്ചത്.

രാത്രി 12 മണിയോടെ ബൈപ്പാസില്‍ ആണ് അപകടമുണ്ടായത്. തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകള്‍ പരസ്പരം ഇടിച്ച് ആണ്ണ് അപകടമുണ്ടായത്.

Thiruvananthapuram death Bike accident