/kalakaumudi/media/post_banners/ceb1ce821d100c99182408e07e743a0b44f39bbc393a3bfd95111149ac953307.jpg)
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. അത്തിക്കപ്പറമ്പ് സ്വദേശി റഷീദിനാണ് (36) പരിക്കേറ്റത്.
നവകേരള സദസ്സ് വാഹനത്തിന്റെ പൈലറ്റ് വാഹനമാണ് ബൈക്ക് യാത്രക്കാരനെ ഇടിച്ചത്. ചേലക്കരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
