/kalakaumudi/media/post_banners/b9470f9f4f66145b8bf716c8b4da864bc5f3d3b29c868bf29363c3babe9584e8.jpg)
കാസര്‍കോട്: കൊതുകുനാശിനി അബദ്ധത്തില്‍ ശരീരത്തിനുള്ളില്‍ ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കാസര്‍കോട് കല്ലൂരാവിലെ റംഷീദ്-അന്‍ഷിഫ് ദമ്പതികളുടെ മകള്‍ ജസയാണ് മരിച്ചത്.
വീട്ടില്‍ കളിക്കുന്നതിനിടെ കുട്ടി കൊതുകുനാശിനി ദ്രാവകം വായ്ക്കുളളിലാക്കി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.