New Update
/kalakaumudi/media/post_banners/2e40397af325e16800de92881e11392cb47117642638ed406b018ee1723c4664.jpg)
അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന് സാമ്പത്തിക ശാസ്ത്ര നൊബേല്‍. തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ സാധ്യതകളെ കുറിച്ചുളള പഠനത്തിനാണ് പുരസ്‌കാരം. സാമ്പത്തിക നോബേല്‍ ലഭിക്കുന്ന മൂന്നാമത്തെ വനിതയായ ക്ലോഡിയ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ്.