കോണ്‍ഗ്രസ് നേതാവ് ബി ശശിധരന്റ ഓര്‍മ ദിനം ആചരിച്ചു

ഏലൂരിലെ കോണ്‍ഗ്രസ് നേതാവും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന ബി ശശിധരന്റെ 3-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഓര്‍മ്മ ദിനം ആചരിച്ചു

author-image
Web Desk
New Update
കോണ്‍ഗ്രസ് നേതാവ് ബി ശശിധരന്റ ഓര്‍മ ദിനം ആചരിച്ചു

കളമശേരി: ഏലൂരിലെ കോണ്‍ഗ്രസ് നേതാവും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന ബി ശശിധരന്റെ 3-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഓര്‍മ്മ ദിനം ആചരിച്ചു. ഐ.എന്‍.ടി.യു.സി ഏലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേത്വത്വത്തില്‍ ഏലൂര്‍ മുന്‍സിപ്പല്‍ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു.

kalakmassery kerala congress party