തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ കൈപിടിച്ച് സിപിഐ; സിപിഎം പിന്മാറി

തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യവുമായി സിപിഐ. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് സിപിഐക്ക് നല്‍കി.

author-image
Web Desk
New Update
തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ കൈപിടിച്ച് സിപിഐ; സിപിഎം പിന്മാറി

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യവുമായി സിപിഐ. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് സിപിഐക്ക് നല്‍കി.

വെകിട്ട് കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഢിയുമായി സിപിഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചിയിലാണ് ഒരു സീറ്റില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കാന്‍ ധാരണയായത്.

കൊത്തഗുഡം മണ്ഡലത്തില്‍ നിന്ന് സിപിഐ മത്സരിക്കും. പോനംനേനി സാംബശിവറാവു ആണ് ഇവിടെ സ്ഥാനാര്‍ത്ഥി. സീറ്റ് ധാരണയിലെത്താത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് സിപിഎം പിന്‍മാറിയിരുന്നു.

telangana congress party assembly election. cpi