കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് 72 ലക്ഷത്തിന്റെ നിക്ഷേപം

കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് 72 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് ഇഡി.

author-image
anu
New Update
കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് 72 ലക്ഷത്തിന്റെ നിക്ഷേപം

കൊച്ചി: കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് 72 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് ഇഡി. അഞ്ച് അക്കൗണ്ടുകളിലായാണ് നിക്ഷേപമുള്ളത്. കൂടുതല്‍ പ്രാദേശിക സിപിഎം നേതാക്കളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും ഇഡി വ്യക്തമാക്കി.

Latest News kerala news