/kalakaumudi/media/post_banners/73553be6eea0e75b39542a82159b6e15363de78cada231096bddd0f7aa167955.jpg)
ചെർപ്പുളശ്ശേരി:ചെർപ്പുളശ്ശേരിയിൽ പോക്സോ കേസിൽ സി പി എം പ്രാദേശിക നേതാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി പന്നിയം കുറുശ്ശി സ്വദേശി കെ അഹമ്മദ് കബീർ ആണ് അറസ്റ്റിലായത്.
16കാരിയുടെ പരാതിയിലാണ് അറസ്റ്റ്. നേരത്തെ ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവായിരുന്നു അഹമ്മദ്.അതെസമയം കേസിനു പിന്നാലെ അഹമ്മദ് കബീറിനെ പുറത്താക്കിയതായി സി പി എം ലോക്കൽ സെക്രട്ടറി പ്രതികരിച്ചു.