/kalakaumudi/media/post_banners/101f04f7a7a4b474b13e46aaf758c664590c95600938392a8e7a99309ec5dc90.jpg)
തൃശൂര്‍: ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി കോടാലി ശ്രീധരന്‍ പിടിയില്‍. കൊരട്ടിയില്‍ നിന്നാണ് ശ്രീധരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കുഴല്‍പ്പണക്കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കോടാലി ശ്രീധരന്‍. പിടികൂടുമ്പോള്‍ ശ്രീധരന്റെ കൈയില്‍ തോക്കുണ്ടായിരുന്നു.