തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ മരിച്ച നിലയില്‍; മുറിയില്‍ നിന്നും കുറിപ്പും കണ്ടെത്തി

തിരുവനന്തപുരത്ത് യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ത്ഥിനി ഡോ. ഷഹാനയാണ് മരിച്ചത്.

author-image
Priya
New Update
തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ മരിച്ച നിലയില്‍; മുറിയില്‍ നിന്നും കുറിപ്പും കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ത്ഥിനി ഡോ. ഷഹാനയാണ് മരിച്ചത്.

അബോധാവസ്ഥയില്‍ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

ഫ്‌ലാറ്റില്‍ മുറിയില്‍ നിന്നും ഒരു കുറിപ്പ് പൊലീസ് കണ്ടെത്തി. മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

suicide Thiruvananthapuram doctor