/kalakaumudi/media/post_banners/843ca4c319d6bcef8bd15a577052bcf8fa16adb8ab0de12be09644cbe9ece921.jpg)
തിരുവനന്തപുരം: ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ കൃഷിദര്‍ശന്‍ ലൈവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കാര്‍ഷിക സര്‍വകലാശാല പ്ലാനിംഗ് ഡയറക്ടര്‍ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 6.10 നായിരുന്നു സംഭവം. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ്. കേരള ഫീഡ്‌സ് ലിമിറ്റഡ് എംഡി, കേരള കാര്‍ഷിക സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ മേധാവി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.