/kalakaumudi/media/post_banners/5b5c0c2875a9d280f1ddce424f22d54df24dca3981ea4b4ae51a6f86b2926568.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഭൂചലനം രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയിലും പാക്കിസ്ഥാനിലെ ലാഹോറിലും വരെ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായതായാണ് വിവരം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ആളപായമോ, മറ്റ് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.