ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ ഗുരുതരാവസ്ഥയില്‍

ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ ഗുരുതരാവസ്ഥയില്‍. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് രോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

author-image
Web Desk
New Update
ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ ഗുരുതരാവസ്ഥയില്‍. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് രോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലെ മേഡാന്ത ആശുപത്രിയില്‍ രോഹിത് വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയിലാണ്.

62 കാരനായ രോഹിതിനെ കുറച്ചുനാളുകളായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അമിത മദ്യപാനവും അതുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങള്‍ക്കും ചികിത്സയിലായിരുന്നു. ഈ മാസം അവസാനമാണ് അദ്ദേഹത്തെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

delhi rohit bal fashion designer