/kalakaumudi/media/post_banners/8ea80ad181288059721b705fe1a28618e7bf3f6a59df1b7475c4db9bc4867811.jpg)
എറണാകുളം: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം. രായമംഗലം പീച്ചനാംമുകളില്‍ പ്ലൈവുഡ് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. നിലവില്‍ തീ നിയന്ത്രണവിധേയമാണ്.