വെള്ളൂര്‍ കേരള പേപ്പര്‍ മില്ലില്‍ തീപിടിത്തം; മെഷീനുകള്‍ കത്തിനശിച്ചു

വെള്ളൂര്‍ കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡില്‍ തീപിടിത്തം. മെഷീനുകള്‍ അടക്കം അപക ത്തില്‍ കത്തി നശിച്ചു.

author-image
Web Desk
New Update
വെള്ളൂര്‍ കേരള പേപ്പര്‍ മില്ലില്‍ തീപിടിത്തം; മെഷീനുകള്‍ കത്തിനശിച്ചു

 

 

കോട്ടയം: വെള്ളൂര്‍ കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡില്‍ തീപിടിത്തം. മെഷീനുകള്‍ അടക്കം അപകടത്തില്‍ കത്തി നശിച്ചു.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. തീപിടിച്ചത് പേപ്പര്‍ മെഷീന്റെ ഭാഗത്താണ്. പരിസരം പുക കൊണ്ട് നിറഞ്ഞു.

തീ കത്തിപ്പിടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു. കടുത്തുരുത്തിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി നിയന്ത്രണവിധേയമാക്കി.

velloor kerala paper products limited kerala kottayam