കോട്ടയത്ത് ലാറ്റക്‌സ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം; വാഹനം കത്തിനശിച്ചു

മൂന്നിലവ് റബര്‍ ലാറ്റക്‌സ് നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. രാത്രി ഏഴുമണിയോടെയാണ് തീപിടിത്തമുണ്ടായത്.

author-image
Web Desk
New Update
കോട്ടയത്ത് ലാറ്റക്‌സ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം; വാഹനം കത്തിനശിച്ചു

കോട്ടയം: മൂന്നിലവ് റബര്‍ ലാറ്റക്‌സ് നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. രാത്രി ഏഴുമണിയോടെയാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തില്‍ ലോഡ് കയറ്റിയ ലോറി കത്തി നശിച്ചു. ഗോഡൗണിലേക്കും ജീവനക്കാര്‍ താമസിക്കുന്ന സ്ഥലത്തേക്കും തീപടര്‍ന്നു.

കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിശമന സേനാ യൂണിറ്റ് തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

kerala kottayam kerala news