New Update
/kalakaumudi/media/post_banners/2bce02097917022c63aa8f2cabcb62b08cd9999fb1629da3af395a22bf0ad9ca.jpg)
മുംബൈ: ഡോംബിവ്ലിയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ആറു നിലകളില്‍ തീപടര്‍ന്നു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. തീയണയ്ക്കല്‍ ശ്രമം തുടരുകയാണ്. അതേസമയം തീപിടിത്തമുണ്ടായ ആറുനിലകളിലും താമസക്കാര്‍ ഇല്ലായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും തീപിടിത്തിന്റെ കാരണം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.