സുഗന്ധഗിരിയില്‍ മൃഗവേട്ട: അഞ്ചംഗ സംഘം പിടിയില്‍

സുഗന്ധഗിരിയിലെ തോട്ടങ്ങളില്‍ വന്യജീവികളെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പേര്‍ പിടിയില്‍.

author-image
Athira
New Update
സുഗന്ധഗിരിയില്‍ മൃഗവേട്ട: അഞ്ചംഗ സംഘം പിടിയില്‍

വയനാട്: സുഗന്ധഗിരിയിലെ തോട്ടങ്ങളില്‍ വന്യജീവികളെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പേര്‍ പിടിയില്‍. വനംവകുപ്പാണ് പ്രതികളെ പിടികൂടിയത്.

താമരശേരി സ്വദേശികളായ നൗഫല്‍ (32), മൊയ്തീന്‍ (42), സുഗന്ധഗിരി പ്ലാന്റേഷനിലെ ആന്റണി(52), അജിത്ത് (46), കോട്ടത്തറ സ്വദേശിയായ മനോജ് (38) എന്നിവരാണ് പിടിയിലായത്. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

news updates kerala news Latest News