/kalakaumudi/media/post_banners/e12674a1aa0cda9322d644d9386786011507b12dce2eebbeb7d8e58ca7b33ec0.jpg)
കോട്ടയം: പീഡനക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആള്‍ദൈവം സന്തോഷ് മാധവന്റെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. വൈക്കം താലൂക്കില്‍ വടയാര്‍ വില്ലേജിലുള്ള ഏഴ് ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്.
ഭൂപരിഷ്‌കരണ നിയമം ലംഘിച്ചാണ് ഭൂമി കൈവശം വച്ചിരുന്നത്. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.