ഹമാസ് - ഇസ്രയേല്‍ സംഘര്‍ഷാവസ്ഥ; ഇസ്രായേലിന് ആവശ്യമായ സഹായം നല്‍കുമെന്ന് ബൈഡന്‍

ഹമാസ് - ഇസ്രയേല്‍ സംഘര്‍ഷാവസ്ഥയില്‍ അമേരിക്ക ആശങ്ക രേഖപ്പെടുത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെറ്റന്യാഹുവുമായി ഫോണില്‍ സംസാരിച്ചു.

author-image
Priya
New Update
ഹമാസ് - ഇസ്രയേല്‍ സംഘര്‍ഷാവസ്ഥ; ഇസ്രായേലിന് ആവശ്യമായ സഹായം നല്‍കുമെന്ന് ബൈഡന്‍

ടെല്‍ അവീവ്: ഹമാസ് - ഇസ്രയേല്‍ സംഘര്‍ഷാവസ്ഥയില്‍ അമേരിക്ക ആശങ്ക രേഖപ്പെടുത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെറ്റന്യാഹുവുമായി ഫോണില്‍ സംസാരിച്ചു.

ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ അമേരിക്ക സന്നദ്ധമാണെന്ന് ബൈഡന്‍ അറിയിച്ചു.  സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപൂര്‍വേഷ്യയിലെ പ്രധാന രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സംഘര്‍ഷങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി.

joe biden hamas isreal