സുരക്ഷാ വീഴ്ച; ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ റണ്‍വെയ്ക്ക് സമീപം കൂറ്റന്‍ ബലൂണ്‍

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ കൂറ്റന്‍ ബലൂണ്‍ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപം പതിച്ചു.

author-image
Athira
New Update
സുരക്ഷാ വീഴ്ച; ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ റണ്‍വെയ്ക്ക് സമീപം കൂറ്റന്‍ ബലൂണ്‍

ചെന്നൈ; ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ കൂറ്റന്‍ ബലൂണ്‍ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപം പതിച്ചു. രണ്ടാം റണ്‍വേയ്ക്ക് സമീപമാണ് ബലൂണ്‍ പതിച്ചത്.

ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ ബന്ധിച്ചിരുന്ന ബലൂണാണ് റണ്‍വെയിലേക്ക് പറന്നെത്തിയത്. ബലൂണ്‍ പറന്നുവരുന്നത് വാച്ച് ടവര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

news updates Latest News