/kalakaumudi/media/post_banners/5c462564be7d27fcaffc6b17313d11aeef9f32564ed7dffcfc1d46f97f8c44b5.jpg)
കൽപറ്റ: ഭാര്യയേയും മകനെയും വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കി ഗൃഹനാഥൻ. വയനാട് ചെതലയത്ത് ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥനായ ഷാജു വെട്ടിക്കൊന്നത്. തുടര്‍ന്ന് ഷാജുവിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.