കെ ബാബുവിനു തിരിച്ചടി; 25.82 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് കണ്ടുകെട്ടി ഇഡി

മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

author-image
Web Desk
New Update
കെ ബാബുവിനു തിരിച്ചടി; 25.82 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് കണ്ടുകെട്ടി ഇഡി

കൊച്ചി: മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2007 മുതല്‍ 2016 വരെ കെ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ഇഡിയുടെ നടപടി.

നേരത്തെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി കെ ബാബുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതേ ആരോപണത്തില്‍ കെ ബാബുവിനെതിരെ വിജിലന്‍സും കേസെടുത്തിട്ടുണ്ട്.

k. Babu enforcement directorate kerala kochi