തിരഞ്ഞെടുപ്പിലെ തിരിച്ചടി; പ്രത്യേക യോഗം വിളിച്ച് ഇന്‍ഡ്യാ മുന്നണി

By web desk.03 12 2023

imran-azhar


ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ കലാശക്കൊട്ടിലേക്ക് അടുക്കുമ്പോള്‍ പ്രത്യേക യോഗം വിളിച്ച് ഇന്‍ഡ്യ മുന്നണി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഡല്‍ഹിയിലെ വസതിയില്‍ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. ചൊവ്വാഴ്ചയാണ് യോഗം. നിലവില്‍ തെലങ്കാനയില്‍ മാത്രമാണ് കോണ്‍്ഗ്രസ് മുന്നേറുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഭരണത്തിലേക്കും ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമാണ് ബിജെപി കാഴ്ചവയ്ക്കുന്നത്.

 

 

 

OTHER SECTIONS