/kalakaumudi/media/post_banners/a9041225b3f1b733a893c7d03cb3492a5b424f93ad6c9408b5676d118a71e998.jpg)
കൊല്ലം: ഇസ്രയേല്‍ സ്വദേശിനിയെ കിടപ്പുമുറിയില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. രാധ (സ്വത്വ-36) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. സ്വത്വയുടെ സുഹൃത്ത് കൃഷ്ണചന്ദ്രനാണ് കൊലപ്പെടുത്തിയത്. യോഗ മാസ്റ്ററായ കൃഷ്ണചന്ദ്രന്റെ വീട്ടിലാണ് സ്വത്വ താമസിച്ചിരുന്നത്.
സ്വത്വയെ ആക്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കൃഷ്ണചന്ദ്രന്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.