രക്ഷപ്പെടാനായി പാളത്തിലേക്ക് ചാടി; ജാര്‍ഖണ്ഡില്‍ ട്രെയിനിടിച്ച് 12 പേര്‍ക്ക് ദാരുണാന്ത്യം

ജാര്‍ഖണ്ഡില്‍ ട്രെയിനിടിച്ച് 12 പേര്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് ജംതാര ജില്ലയിലെ കല്‍ജാരിയിലാണ് അപകടം.

author-image
Web Desk
New Update
രക്ഷപ്പെടാനായി പാളത്തിലേക്ക് ചാടി; ജാര്‍ഖണ്ഡില്‍ ട്രെയിനിടിച്ച് 12 പേര്‍ക്ക് ദാരുണാന്ത്യം

റാഞ്ചി: ജാര്‍ഖണ്ഡില്‍ ട്രെയിനിടിച്ച് 12 പേര്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് ജംതാര ജില്ലയിലെ കല്‍ജാരിയിലാണ് അപകടം.

ട്രെയിനില്‍ തീപിടിത്തമുണ്ടായെന്നു കേട്ട് തൊട്ടടുത്ത പാളത്തിലേക്ക് എടുത്തുചാടിയവരെ ആ പാളത്തിലൂടെ വന്ന മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു.

Updating...

 

 

indian railway train accident Jharkhand