ഐബിബിഐയുടെ പുതിയ എക്സിക്യൂട്ടീവ് ‍ഡയറക്ടറായി ‍ജിതേഷ് ജോൺ

ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യ(ഐബിബിഐ)യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ജിതേഷ് ജോൺ ചുമതലയേറ്റു.

author-image
Web Desk
New Update
ഐബിബിഐയുടെ പുതിയ എക്സിക്യൂട്ടീവ് ‍ഡയറക്ടറായി ‍ജിതേഷ് ജോൺ

ന്യൂഡൽഹി: ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യ(ഐബിബിഐ)യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ജിതേഷ് ജോൺ ചുമതലയേറ്റു. പാപ്പരത്ത നിയമം സംബന്ധിച്ച നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത് ഐബിബിഐ ആണ്.

2001 ബാച്ച് ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) ഉദ്യോഗസ്ഥനായ ജോൺ കൊല്ലം ഇരവിപുരം സ്വദേശിയാണ്. കേന്ദ്ര ഊർജമന്ത്രാലയത്തിൽ സാമ്പത്തിക ഉപദേശകനായിരുന്നു. കേന്ദ്ര സർക്കാരിൻ കീഴിൽ കഴിഞ്ഞ 21 വർഷങ്ങളായി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.

national news Latest News