കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതാക്കള്‍; മൃതദേഹം പട്ടം പി എസ് സ്മാരകത്തിലെത്തിച്ചു

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം പട്ടം പി എസ് സ്മാരകത്തിലെത്തിച്ചു. എം വി ഗോവിന്ദന്‍, രമേശ് ചെന്നിത്തല, ഇപി ജയരാജന്‍, കെ കെ ശൈലജ തുടങ്ങിയ നിരവധി നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

author-image
Priya
New Update
കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതാക്കള്‍; മൃതദേഹം പട്ടം പി എസ് സ്മാരകത്തിലെത്തിച്ചു

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം പട്ടം പി എസ് സ്മാരകത്തിലെത്തിച്ചു. എം വി ഗോവിന്ദന്‍, രമേശ് ചെന്നിത്തല, ഇപി ജയരാജന്‍, കെ കെ ശൈലജ തുടങ്ങിയ നിരവധി നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

 

2 മണി വരെ പട്ടം പി എസ് സ്മാരകത്തിലെത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകുംം. നാളെ രാവിലെ 11 മണിക്ക് വാഴൂരിലാണ് സംസ്‌കാരം.

CPI Kanam Rajendran