കണ്ണൂര്‍- ആലപ്പുഴ എക്സിക്യുട്ടീവ് എക്‌സ്പ്രസിന്റെ കോച്ചുകള്‍ ഷണ്ടിങിനിടെ പാളംതെറ്റി

കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് ട്രെയ്‌നിന്റെ കോച്ചുകള്‍ പാളംതെറ്റി.

author-image
Athira
New Update
കണ്ണൂര്‍- ആലപ്പുഴ എക്സിക്യുട്ടീവ് എക്‌സ്പ്രസിന്റെ കോച്ചുകള്‍ ഷണ്ടിങിനിടെ പാളംതെറ്റി

കണ്ണൂര്‍; കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് ട്രെയ്‌നിന്റെ കോച്ചുകള്‍ പാളംതെറ്റി. പാളം തെറ്റിയ കോച്ചുകള്‍ ഇടിച്ച് സിഗ്നല്‍ ബോക്‌സ് തകര്‍ന്നു. രാവിലെ സര്‍വീസ് നടത്തുന്നതിനിടയില്‍ കണ്ണൂര്‍ യാര്‍ഡില്‍ വെച്ചായിരുന്നു സംഭവം. പാളംതെറ്റിയ കോച്ചുകള്‍ ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 5.10ന് കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ട ട്രെയിന്‍ 6.43നാണ് പുറപ്പെട്ടത്.

 

Latest News kerala news news updates