കര്‍ണാടക പിസിസിയില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി ശിവകുമാര്‍

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) യില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി കര്‍ണാടക ഉപമുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായ ഡി കെ ശിവകുമാര്‍.

author-image
Web Desk
New Update
കര്‍ണാടക പിസിസിയില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി ശിവകുമാര്‍

ന്യൂഡല്‍ഹി: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) യില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി കര്‍ണാടക ഉപമുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായ ഡി കെ ശിവകുമാര്‍. ഡല്‍ഹിയില്‍ കെപിസിസിയുടെ പുനഃസംഘടനയെക്കുറിച്ച് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി മേധാവി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി ശിവകുമാര്‍ ചര്‍ച്ച നടത്തിയേക്കും. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകളും ഉണ്ടായേക്കുമെന്നാണ് ലഭ്യമാവുന്ന വിവരം.

Latest News national news kpcc