New Update
/kalakaumudi/media/post_banners/b2193d8079fe4e9bac1e2333a316a9874e9950da48254971e149a1c5f966ba3c.jpg)
ന്യൂഡല്‍ഹി: നിരൂപകനും ഗ്രന്ഥകാരനുമായ ഇ.വി രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 'മലയാള നോവലിന്റെ ദേശകാലങ്ങള്‍' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. മാര്‍ച്ച് 12ന് പുരസ്‌കാരം നല്‍കും. നിരവധി ലേഖനങ്ങളും പുസ്തകങ്ങളും ഇ.വി.രാമകൃഷ്ണന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിമര്‍ശകന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയനാണ്.