സംസ്ഥാന സര്‍ക്കാരിന് നേട്ടം; ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ലോകായുക്ത നിയമഭേദഗതിയില്‍ രാഷ്ട്രപതി ഒപ്പിട്ടു. ഗവര്‍ണര്‍ രാഷ്ട്രപതിക്കു വിട്ട ബില്ലിനാണ് അംഗീകാരം കിട്ടിയത്. ഗവര്‍ണര്‍-സര്‍ക്കാര്‍ ഭിന്നതയ്ക്കിടെ ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാരിന് നേട്ടമായി.

author-image
Web Desk
New Update
സംസ്ഥാന സര്‍ക്കാരിന് നേട്ടം; ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ രാഷ്ട്രപതി ഒപ്പിട്ടു. ഗവര്‍ണര്‍ രാഷ്ട്രപതിക്കു വിട്ട ബില്ലിനാണ് അംഗീകാരം കിട്ടിയത്. ഗവര്‍ണര്‍-സര്‍ക്കാര്‍ ഭിന്നതയ്ക്കിടെ ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാരിന് നേട്ടമായി.

2022 ഓഗസ്റ്റിലാണു നിയമസഭ ലോകായുക്ത ഭേദഗതി ബില്‍ പാസാക്കിയത്. 2023 നവംബറില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടത്. ഗവര്‍ണര്‍മാര്‍ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത്.

india kerala lokayukta bill Droupati Murmu