/kalakaumudi/media/post_banners/822a3081d1c955f72008732ab6f7884c10702975b9b8ab8847fa496dac154785.jpg)
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലുണ്ടായ വാഹനാപകടത്തില്‍ ആറുവയസുകാരന്‍ മരിച്ചു. നെയ്യാറ്റിന്‍കര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.
അച്ഛനും അമ്മയും രണ്ട് മക്കളും സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ലോറി കയറിയിറങ്ങിയാണ് ആരീഷ് മരിച്ചത്.മണലുവിള സ്വദേശി ജിജിന്റേയും രേഷ്മയുടേയും മകന്‍ ആരീഷ് ആണ് മരിച്ചത്. മൂത്തമകന്‍ ആരോണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.