എറണാകുളം മഹാരാജാസ് കോളേജ് സംഘര്‍ഷം; 21 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

എറണാകുളം മഹാരാജാസ് കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 21 വിദ്യാര്‍ഥികള്‍ക്കു സസ്‌പെന്‍ഷന്‍.

author-image
Athira
New Update
 എറണാകുളം മഹാരാജാസ് കോളേജ് സംഘര്‍ഷം;  21 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

 

കൊച്ചി; എറണാകുളം മഹാരാജാസ് കോളജിലെ സംഘര്‍ഷവുമായി
ബന്ധപ്പെട്ട് 21 വിദ്യാര്‍ഥികള്‍ക്കു സസ്‌പെന്‍ഷന്‍. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍.

സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ഥികള്‍ക്ക് അന്വേഷണ കമ്മിഷനു മുന്നില്‍ ഹാജരാകാനല്ലാതെ കോളജ് ക്യാംപസില്‍ പ്രവേശിക്കാനാകില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന്റെ ഉത്തരവില്‍ പറയുന്നു.
കോളജ് കൗണ്‍സില്‍ യോഗത്തിലെ തീരുമാന പ്രകാരമാണ് ഉത്തരവ്.

Latest News kerala news news updates