ബെംഗളൂരുവില്‍ മലയാളി ബാലിക സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു; ഗുരുതര പരിക്ക്

സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെല്ലക്കരയില്‍ സ്വകാര്യ സ്‌കൂളിലാണ് സംഭവം

author-image
Web Desk
New Update
ബെംഗളൂരുവില്‍ മലയാളി ബാലിക സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു; ഗുരുതര പരിക്ക്

ബെംഗളൂരു: സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെല്ലക്കരയില്‍ സ്വകാര്യ സ്‌കൂളിലാണ് സംഭവം. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിജോയ്ക്കാണ് പരിക്കേറ്റത്.

 

kerala police Bengaluru malayali