/kalakaumudi/media/post_banners/8e00822115aca943a823bb4123eb7e3586d332ae09abb31a8f9d74b3ad627ead.jpg)
അങ്കമാലി: ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരയാംപറമ്പ് ഞാലൂക്കര സ്വദേശി പെരിന്‍ചേരി പറമ്പില്‍ പി.ജി ശ്രീനാഥിനെ (40) ആണ് ചൊവ്വാഴ്ച വൈകിട്ട് പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴച രാവിലെയാണ് ശ്രീജിത് ലോഡ്ജില്‍ എത്തി റൂമെടുത്തത്. വൈകിട്ട് അഞ്ചരയായിട്ടും ശ്രീജിത്ത് മുറിക്കു പുറത്ത് ഇറങ്ങാതിരുന്നതിനെ തുടര്‍ന്നു ലോഡ്ജിലെ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.