കൊച്ചിയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു

ള്ളുരുത്തിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. കൊലക്കേസ് പ്രതിയെയാണ് ഗുണ്ടാസംഘം കുത്തി കൊലപ്പെടുത്തിയത്.

author-image
Web Desk
New Update
കൊച്ചിയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു

കൊച്ചി: പള്ളുരുത്തിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. കൊലക്കേസ് പ്രതിയെയാണ് ഗുണ്ടാസംഘം കുത്തി കൊലപ്പെടുത്തിയത്.

കച്ചേരിപ്പടി സ്വദേശി ലാല്‍ജു ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരുക്കേറ്റ മറ്റൊരാള്‍ ചികിത്സയിലാണ്.

കുമ്പളങ്ങി ലാസര്‍ കൊലക്കേസിലെ രണ്ടാം പ്രതിയാണ് ലാല്‍ജു. കുത്തിയ കച്ചേരിപ്പടി സ്വദേശി ഫാജിസ് ഒളിവിലാണ്.

police kochi death