New Update
/kalakaumudi/media/post_banners/5682da1e8785cb1a4479062ca5394a18ac309d9fd019a477fa02a1530fd0cdd6.jpg)
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ബിജാപുര്‍-സുഖ്മ അതിര്‍ത്തിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. പട്രോളിങ്ങിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.