New Update
/kalakaumudi/media/post_banners/f167e00f4cd0ec777127a8fa4a64908ae0955cce1297386f93a6d43bde72f12b.jpg)
കണ്ണൂര്‍: ആറളത്ത് മാവോയിസ്റ്റ് ആക്രമണം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.